Poojas | Price |
---|---|
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ രൂപക്കളം | 5001.00 രൂപ |
ചുറ്റുവിളക്കും, ഉപദേവന്മാർക്ക് പൂജയും | 5001.00 രൂപ |
കരിംഗുരുതി, ചെംഗുരുതി, ഉരുളി കമഴ്ത്തൽ ഗുരുതി | 3001.00 രൂപ |
ഉദയാസ്തമന പൂജ | 1001.00 രൂപ |
പഞ്ചബ്രഹ്മ വെള്ളാട്ടു കർമം | 5005.00 രൂപ |
മഹാവീത് (നിവേദ്യം അടക്കം) | 3700.00 രൂപ |
ഗന്ധർവ്വ പ്രീതി | 1001.00 രൂപ |
വെള്ളാട്ടുകർമം | 1001.00 രൂപ |
കുക്കുട നിവേദ്യം | 1001.00 രൂപ |
രക്ഷസിനു പൂജ | 501.00 രൂപ |
മൂക്കൻ ചാത്തന് പൂജ | 501.00 രൂപ |
കരിങ്കുട്ടിക്ക് വെള്ളാട്ട് | 501.00 രൂപ |
പറ കുട്ടിക്ക് വെള്ളാട്ട് | 501.00 രൂപ |
കാളീ പൂജ | 501.00 രൂപ |
ശാക്തേയ പുഷ്പാഞ്ജലി | 1001.00 രൂപ |
നിറമാല | 1001.00 രൂപ |
അപ്പം, അട, പുട്ട് | 51.00 രൂപ |
നെയ് പായസം | 30.00 രൂപ |
പാൽപായസം | 30.00 രൂപ |
തവിട് , ഇളനീർ | 21.00 രൂപ |
മലർ നിവേദ്യം | 10.00 രൂപ |
നെയ്‌വിളക്ക് | 10.00 രൂപ |
നട തുറക്കൽ രാവിലെ | 06:00 AM |
അഭിഷേകം രാവിലെ | 06:30 AM |
നിത്യ പൂജ രാവിലെ | 10:00 AM |
ഗുരുതി പൂജ - ബുധനാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ച | 12:00 PM |
വിഷ്ണുമായ സ്വാമിയുടെ നിർത്തദർശനം - ബുധനാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ച | 01:00 PM |
അത്താഴപൂജ രാത്രി | 07:00 PM |
ശാക്തേയ കർമം എല്ലാ അമാവാസി പൗർണമി ദിവസങ്ങളിലും രാത്രി 7 മണിക്ക്.
പണമടക്കലിനോ അല്ലെങ്കിൽ Google Pay പിന്തുണയ്ക്ക് സഹായത്തിനായി ഈ നമ്പർ ഉപയോഗിക്കുക.
Pooja | Pooja Details |
---|---|
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ രൂപക്കളം | കുടുംബ ഐശ്വര്യത്തിനും സമൃദ്ധിക്കും |
ചുറ്റുവിളക്കും, ഉപദേവന്മാർക്ക് പൂജയും | കുടുംബ ഐശ്വര്യത്തിനും സമൃദ്ധിക്കും |
കരിംഗുരുതി, ചെംഗുരുതി, ഉരുളി കമഴ്ത്തൽ ഗുരുതി | ശത്രുദോഷം അകറ്റാൻ |
ഉദയാസ്തമന പൂജ | കുടുംബ ഐശ്വര്യത്തിനും സമൃദ്ധിക്കും |
പഞ്ചബ്രഹ്മ വെള്ളാട്ടു കർമം | ശരീരവുമായി ബന്ധപ്പെട്ട (രോഗ നിവർത്തി) |
മഹാവീത്, ഗന്ധർവ്വ പ്രീതി | വിവാഹ കാര്യങ്ങൾക്കായി |
അഷ്ട കർമ്മം | അഷ്ട കർമ്മം |
നവ കർമ്മം | ശത്രുദോഷം നിവാരണം |
ക്ഷേത്ര അധികാരികളുമായി പൂജാ വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ബന്ധപ്പെടുക